Loading ...
പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിെന്റ അവസാനത്തേയും
മൂന്നാമത്തേയും ഘട്ടം ഇന്ന്. കോസി-സീമാഞ്ചല്‍
മേഖല എന്നറിയപ്പെടുന്ന വടക്കന്‍ ബിഹാറിലെ 78
മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച നിര്‍ണായക
മത്സരം നടക്കുന്നത്.
ഭരണവിരുദ്ധ
തരംഗം അതിജീവിക്കാനുള്ള പോരാട്ടത്തിലാണ് 15
വര്‍ഷമായി അധികാരത്തില്‍ തുടരുന്ന നിതീഷ്
കുമാര്‍ മന്ത്രിസഭയെങ്കില്‍ നിതീഷിനെ
തറപറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്
ആര്.ജെ.ഡി നേതൃത്വത്തിലെ മഹാസഖ്യം.
ഈ മാസം പത്തിനാണ് വോട്ടെണ്ണല്‍.