Loading ...

Home USA

ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ ആഗസ്റ്റ് 1 നു തുടങ്ങുന്ന  സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ പങ്കെടുക്കും.  വ്യാഴാഴ്ച വൈകിട്ട് 6.45 നു നടക്കുന്ന  ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു  മേയര്‍ ആശംസകള്‍ അര്‍പ്പിക്കും.  

ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍  ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍  കണ്‍വീനറും  ആണ്. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  കണ്‍വന്‍ഷന്‍ ചെയര്‍മാന്‍  അലക്‌സ് കുടക്കച്ചിറ അറിയിച്ചു.

Related News