Loading ...

Home USA

ഗ​​​ള്‍​​​ഫി​​​ലേ​​​ക്ക് ആ​​​യി​​​രം സൈ​​​നി​​​ക​​​രെ​​​ക്കൂ​​​ടി അ​​​യ​​​യ്ക്കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ണ്‍

വാ​​​ഷിം​​​ഗ്ട​​​ണ്‍​​ ഡി​​സി: ഇ​​​റാ​​​നി​​​ല്‍​​​നി​​​ന്നു​​​ള്ള ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ന്‍ ഗ​​​ള്‍​​​ഫി​​​ലേ​​​ക്ക് ആ​​​യി​​​രം സൈ​​​നി​​​ക​​​രെ​​​ക്കൂ​​​ടി അ​​​യ​​​യ്ക്കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ണ്‍ അ​​​റി​​​യി​​​ച്ചു. ഒ​​​മാ​​​ന്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ഈ​​​യി​​​ടെ ര​​​ണ്ട് എ​​​ണ്ണ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ നേ​​​ര്‍​​​ക്കു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ല്‍ ഇ​​​റാ​​​നാ​​​ണെ​​​ന്ന് ആ​​വ​​ര്‍​​ത്തി​​ച്ച യു​​​എ​​​സ് ഇ​​​തു തെ​​​ളി​​​യി​​​ക്കു​​​ന്ന പു​​തി​​യ വീ​​​ഡി​​​യോ​​​യും ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ടു.ഇ​​​റാ​​​നെ​​​തി​​​രേ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു യു​​​എ​​​സ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും മേ​​​ഖ​​​ല​​​യി​​​ലെ യു​​​എ​​​സ് താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ സൈ​​​നി​​​ക​​​രെ അ​​​യ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും പെ​​​ന്‍റ​​​ഗ​​​ണ്‍ യു​​​എ​​​സ് ആ​​​ക്ടിം​​​ഗ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പാ​​​ട്രി​​​ക് ഷാ​​​ന​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Related News