Loading ...

Home USA

പേരൂര്‍ കൊരട്ടിയില്‍ ഏലിയാമ്മ താമ്പയില്‍ നിര്യാതയായി

താമ്പ, ഫ്ലോറിഡ: പേരൂര്‍ കൊരട്ടിയില്‍ പരേതനായ മാത്യുവിന്‍റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി.
  
പരേത കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമാണ്. മക്കള്‍ - ജോസ് (ചിക്കാഗോ), ലീലാമ്മ, മാത്യു, ഡോമിനിക്, ലൂസി, മാര്‍ട്ടിന്‍, ലൗലി, (എല്ലാവരും താമ്പ,ഫ്ലോറിഡ).

മരുമക്കള്‍- ലൂസി വിളങ്ങാട്ടുശേരില്‍, അലക്സ് കണ്ടാരപ്പള്ളില്‍, ലില്ലിക്കുട്ടി തെക്കനാട്ട്, സുമ കാവുങ്കല്‍, റ്റോമി മുല്‍ക്കരപ്പുറത്ത്, സുജ പതിയില്‍, അനില്‍ കാരത്തുരുത്തേല്‍.

മൃതസംസ്കാരം നവംബര്‍ 13 വെള്ളിയാഴ്ച്ച രാവിലെ 10:30നു താമ്പായില്‍ വച്ചു നടത്തപ്പെടുന്നതാണ്.

Related News