Loading ...

Home USA

ഹൂ​സ്റ്റ​ണി​ലെ ഹാ​ശാ ആ​ഴ്ച ശു​ശ്രു​ഷ​ക​ള്‍​ക്ക് ഫാ. ​ഡോ. ഒ. ​തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കും

ഹൂ​സ്റ്റ​ണ്‍ : ഹൃ​സ്വ സ​ന്ദ​ര്‍​ശ​നാ​ര്‍​ഥം അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന പ്ര​മു​ഖ 
പ്ര​ഭാ​ഷ​ക​നും ഓ​ര്‍​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി റി​ട്ട. പ്രി​ന്‍​സി​പ്പാ​ളു​മാ​യ à´«à´¾. ​ഡോ. à´’. ​തോ​മ​സ് ഹൂ​സ്റ്റ​ണി​ലെ വി​വി​ധ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഹാ​ശാ ആ​ഴ്ച ശു​ശ്രു​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും. 

ഹൂ​സ്റ്റ​ണ്‍ റീ​ജ​ണ്‍ ഗോ​സ്പ​ല്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ക​ണ്‍​വ​ന്‍​ഷ​ന്‍റെ പ്ര​ഭാ​ഷ​ക​നാ​യി പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി​യ അ​ദ്ദേ​ഹം വ​ലി​യ​നോ​ന്പി​ലെ മു​പ്പ​ത്തി​യാ​റാം ഞാ​യ​റാ​ഴ്ച സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ വി. ​കു​ര്‍​ബാ​ന​ക്കും കാ​തോ​ലി​ക്ക ദി​നാ​ഘോ​ഷ​ത്തി​നും അ​ച്ച​ന്‍ നേ​തൃ​ത്വം ന​ല്‍​കി. നോ​ന്പി​ലെ നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ഴ്ച സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് ഇ​ട​വ​ക​യി​ലും. ലാ​സ​ര്‍ ശ​നി​യും ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യും സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച ശു​ശ്രൂ​ഷ സെ​ന്‍​റ് മേ​രീ​സ് ഇ​ട​വ​ക​യി​ലും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് ഇ​ട​വ​ക​യി​ലും ഈ​സ്റ്റ​ര്‍ ദി​ന ശു​ശ്രൂ​ഷ​ക​ള്‍​ക്കു സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഇ​ട​വ​ക​യി​ലും നേ​തൃ​ത്വം ന​ല്‍​കും.

റി​പ്പോ​ര്‍​ട്ട് : ജീ​മോ​ന്‍ റാ​ന്നി

Related News