Loading ...

Home USA

ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ ആദരിച്ചു

ലോസ് ഏഞ്ചല്‍സ് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ഇരുപത് വര്‍ഷകാലം സംഘടനക്ക് നല്‍കിയ സേവനങ്ങള്‍ക്ക് ഇപ്പോഴത്തെ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ശ്രീ.ജോര്‍ജ്കുട്ടി പുല്ലാപ്പള്ളിയെ എസ്. à´Žà´‚. സി.സി. ആദരിച്ചു. എസ്.à´Žà´‚.സി.സി.യുടെ രൂപീകരണത്തിലും വളര്‍ച്ചയിലും പിന്നീട് ചിക്കാഗോ സീറോ മലബാര്‍ രൂപത നിലവില്‍ വരുന്നതിനുമെല്ലാം നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കാണ് എസ്.à´Žà´‚.സി.സി.യുടെ ആദരം. 

Related News