Loading ...

Home India

ഇന്ത്യ കണ്ട ഉയർന്ന വിലയിൽ പെട്രോൾ

മുംബൈ:രാജ്യത്ത് ഇന്ധന വില 90 കടന്നു.പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.നാല് പൈസയാണ് മുംബൈയിൽ ഡീസലിന് ഇന്ന് വർദ്ധിച്ചത്.ഇതോടെ മുംബയിൽ ഇന്ന് ഡീസലിന് 78.57 രൂപയായി.പെട്രോളിന് 90.08 രൂപയും.

Related News