Loading ...

Home USA

ജോസഫ് എന്‍. ജോണ്‍ (79)നിര്യാതനായി

പിസ്കാറ്റവേ, ന്യു ജെഴ്‌സി: കുമ്പനാട് നെല്ലിമല ജോസഫ് എന്‍. ജോണ്‍ (79)എഡിസണിലെ ജെ.എഫ്.കെ മെഡിക്കല്‍ സെന്ററില്‍ നിര്യാതനായി. സൗത്ത് പ്ലെയിന്‍ഫീല്‍ഡിലെ വുഡ്‌ലാന്‍ഡ് ജനസിസ് റിഹാബ്‌സെന്ററില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയില്‍ ഹെല്ത്ത് ഇന്‍സ്‌പെക്ടറായി പ്രവര്‍ത്തിച്ചു. ഫുട്‌ബോള്‍, വോള്‍ബോള്‍ കളിക്കാരനായിരുന്നു.

Related News