Loading ...

Home USA

റിവൈവല്‍ 2018 സമാപിച്ചു

രക്ഷാമാര്‍ഗ്ഗം മിനിസ്ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ കജഇ സഭയും സംയുക്തമായി നടത്തിയ à´ˆ വര്‍ഷത്തെ ഒരു വാര ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും വളരെ അനുഗ്രഹമായി സമാപിച്ചു.ന്യൂയോര്ക്ക് ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ 2018 ആഗസ്ത് 19 ന് വൈകിട്ട് 7 മണിക്ക് ഐപിസി , ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജോസഫ് വില്യംസ് ഉത്ഘാടനം നിര്‍വഹിച്ച മീറ്റിംഗില്‍, തുടര്‍ന്നുള്ള ദിനങ്ങളില്‍, പാസ്റ്ററന്മാരായ à´Žà´‚. à´Ž. തോമസ്(നിലമ്പൂര്‍), സാമുവേല്‍ ജോണ്‍(ന്യൂയോര്‍ക്), സാം à´Ÿà´¿. മുഖത്തല (കേരളം), ബാബു തോമസ്(ന്യൂയോര്‍ക്), ബി. വര്ഗീസ്(അടൂര്‍), പി. സി. ചെറിയാന്‍(റാന്നി), സിസ്റ്റര്‍ രാജമ്മ ജോണ്‍(ന്യൂയോര്‍ക്) തുടങ്ങിയവര്‍ക്കൊപ്പം മറ്റു നിരവധി ശുശ്രുഷകന്മാരും വിവിധ മീറ്റിംഗുകളില്‍ പ്രസംഗിച്ചു. 

Related News