Loading ...

Home USA

സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പതിനഞ്ച് നോമ്പിന്റെ സമാപനവും ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭക്തിയോടെ ആചരിച്ചുവരുന്ന പതിനഞ്ച് നോമ്പിന്റെ സമാപനവും, വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും (ശൂനോയോ പെരുന്നാള്‍), ഇടവക വാര്‍ഷിക ദിനാചരണവും സംയുക്തമായി ഓഗസ്റ്റ് 17, 18 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. 

Related News