Loading ...

Home USA

സജി ജോർജിനും ബിജു മാത്യുവിനും സ്വീകരണം

ഹൂസ്റ്റൺ∙ നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടന്ന മുപ്പത്തിരണ്ടാമത് ഫാമിലി കോൺഫറൻസിൽ ടെക്സസ് സംസ്ഥാനത്തെ സണ്ണിവെയ്‍ൽ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോർജിനും, കോപ്പൽ സിറ്റി കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യുവിനും ഊഷ്മള സ്വീകരണം à´¨àµ½à´•à´¿ .

Related News