Loading ...

Home USA

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിൽ പെരുന്നാള്‍ ആഘോഷിച്ചു

യോങ്കേഴ്‌സ്∙ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പേട്രന്‍ സെന്റ് തോമസ് അപ്പസ്‌തോലന്റെ ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 7,8 തിയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആചരിച്ചു. ജൂലൈ 1 ന് ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ പെരുന്നാള്‍കൊടി ഉയർത്തി.പെരുന്നാളിന്റെ മുഖ്യാതിഥി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനി ആയിരുന്നു.

Related News