Loading ...

Home USA

മാധവന്‍ നായര്‍ നയിക്കുന്ന പാനല്‍ വിജയതീരത്തേക്ക്

വാഷിംഗ്ടണ്‍ ഡി.സി: ഫൊക്കാനയുടെ വാഷിംഗ്ടണ്‍ ഡി.സി റീജിയണിലെ മൂന്ന് അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ട് മാധവന്‍ നായര്‍ നയിക്കുന്ന പാനല്‍ വിജയതീരത്തേക്ക് അടുക്കുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് മൂന്ന് അസോസിയേഷനുകളുടെയും പൂര്‍ണ പിന്തുണ മാധവന്‍ ബി നായര്‍ നയിക്കുന്ന പാനല്‍ ഉറപ്പാക്കി കഴിഞ്ഞു.

Related News