Loading ...

Home USA

മാഞ്ഞൂര്‍ സംഗമം

ചിക്കാഗോ:കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെയും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മാഞ്ഞൂര്‍ സംഗമം പതിവ് പോലെ ഈ വര്‍ഷവും ശനിയാഴ്ച, ജൂലൈ ഇരുപത്തി എട്ടിന് (ജൂലൈ 28) സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ വെച്ച് 7600 N, Kostner Ave.(Kostner and Howard), Skokie, IL 60076 നടത്തപ്പെടുന്നതാണ്.

Related News