Loading ...

Home USA

ടോറൊന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ് പള്ളി കൂദാശ ചെയ്തു ; പരിശുദ്ധ ബാവായ്ക്ക് സ്വീകരണം നല്‍കി

കാനഡ/യു.എസ്.എ : നോര്‍ത്ത് -ഈസ്റ്റ്‌ അമേര്‍ക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ടോറൊന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ് പള്ളിയുടെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു.കൂദാശ ശുശ്രൂഷയ്ക്ക് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവാസ് സഹകാര്‍മ്മീകത്വം വഹിച്ചു.ടോറൊന്റോ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ നേത്രത്വത്തില്‍ പരിശുദ്ധ ബാവയ്ക്ക് സ്വീകരണം നല്‍കി
OCYM Kolenchery Units photo

Related News