Loading ...

Home USA

സ്‌പെല്ലിംഗ് ബീ മത്സരം

 
ന്യൂയോര്‍ക്ക്: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെല്ലിംഗ് ബീ മത്സരവും നടത്തുന്നു. സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 7ന് ശനിയാഴ്ച രാവിലെ 8.30 ന് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ് . ഇതിന്റെ എല്ലാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ആയി ഡോ. മാത്യു വര്‍ഗീസും ,കോകോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ്,അജിന്‍ ആന്റണി എന്നിവര്‍ അറിയിച്ചു

നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനം 2000 ഡോളര്‍, രണ്ടാം സമ്മാനം 1000 ഡോളര്‍, മൂന്നാം സമ്മാനം 500 ഡോളര്‍, തുടങ്ങി നിരവധി പ്രോത്സാഹന സമ്മാനങ്ങളും നകുന്നതാണ്. 

Related News