Loading ...

Home USA

ക്‌നാനായ ഫൊറോനാ പിക്‌നിക്


ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ക്‌നാനായ ഫൊറോനാ പിക്‌നിക് ജൂലൈ മാസം നാലാം തിയതി ബുധാനാഴ്ച രാവിലെ പത്തു മണിയോടെ ലോങ്ങ് ഐലന്‍ഡ് ലുള്ള ഫൊറോനാ പള്ളിയോടനുബന്ധിച്ചുള്ള പാര്‍ക്കില്‍ വച്ച് നടത്തപെടുന്നു . ഫൊറോനയിക്കു കിഴിലുള്ള ഇടവകകളുടെയും മിഷന്റെയും സംയുക്താഭിമുഖത്തിലാണ് പിക്കിനിക് നടത്തുന്നത് . à´ˆ ഫൊറോനാ പികിനിക്കിലേക്കു ന്യൂയോര്‍ക്കിലെ ഏല്ലാ ക്‌നാനായകാരേയും കുടുബസമേദം ക്ഷണിച്ചുകൊള്ളുന്നു . 

Related News