Loading ...

Home India

വിപണി വീണ്ടും ഉണരുന്നു:സെൻസെക്സിനു 97 പോയിൻറ് നേട്ടം

മുംബൈ:വിപണി വീണ്ടും ഉണരുന്നു.സെൻസെക്സിൽ 97 പോയിന്റ് ഉയർന്നു 35003 ലും 30 പോയിന്റ് ഉയർന്ന് 10645 ലുമാണ് വ്യാപാരം പുരൊഗമിക്കുന്നത്‌.എച് à´¡à´¿ എഫ് സി ബാങ്ക്,ഭാരതി എയർടെൽ , à´’ എൻ ജി സി ,ടേക് മഹിന്ദ്ര ,സിപ്ല ,ഇൻഫോസിസ്,ടാറ്റ സ്റ്റീൽ,ഹിന്ദുസ്ഥാൻ യൂണി ലിവർ ,റിയലൻസ് ,ഏഷ്യൻ പെയിന്റ്സ്,ഐടി സി ,വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

Related News