Loading ...

Home USA

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് പിന്നാലെ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ട്രം​പ് ഉ​ത്ത​ര​വി​ട്ടു; രേഖ പുറത്ത്

വാ​ഷിം​ഗ്ട​ണ്‍: യു എസില്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ത്ത​ര​വി​ട്ടി​രുന്നതായി റിപ്പോര്‍ട്ട്.ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ ഉ​ത്ത​ര​വ് വ്യക്തമാക്കുന്ന രേ​ഖയാണ് പു​റ​ത്താ​യത്. വോ​ട്ടെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ട്രം​പ് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​വെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2020 ഡി​സം​ബ​ര്‍ 16-നാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. നാ​ഷ​ണ​ല്‍ ആ​ര്‍​ക്ക​വ്സ് പു​റ​ത്തു​വി​ട്ട രേ​ഖ പൊ​ളി​റ്റി​ക്കോ ആ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത ശേ​ഷം തി​രി​മ​റി​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സ്പെ​ഷ​ല്‍ കോ​ണ്‍​സ​ലി​നെ നി​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ഉ​ത്ത​ര​വ്. എ​ന്നാ​ല്‍ ഉ​ത്ത​ര​വി​ല്‍ ആ​രും ഒ​പ്പു​വ​ച്ചി​രു​ന്നി​ല്ല.

Related News