Loading ...

Home USA

ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാറ്റ്; അമേരിക്കയിലെ ഇ​​​​ല്ലി​​​​നോ​​​​യി​​​​സി​​​​ലും ടെ​​​​ന്നി​​​​സി​​​​യി​​​​ലും അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി: ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ഇ​​​​ല്ലി​​​​നോ​​​​യി​​​​സി​​​​ലും ടെ​​​​ന്നി​​​​സി​​​​യി​​​​ലും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ന്‍ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.ഡി​​​​സം​​​​ബ​​​​ര്‍ പ​​​​ത്തി​​​​ന് ഇ​​​​ല്ലി​​​​നോ​​​​യി​​​​സി​​​​ലും ടെ​​​​ന്നി​​​​സി​​​​യി​​​​ലും വീ​​​​ശി​​​​യ​​​​ടി​​​​ച്ച ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ല്‍ ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കു ഫെ​​​​ഡ​​​​റ​​​​ല്‍ സ​​​​ഹാ​​​​യം ന​​​​ല്‍​​​​കാ​​​​നാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഫെ​​​​ഡ​​​​റ​​​​ല്‍ എ​​​​മ​​​​ര്‍​​​​ജ​​​​ന്‍​​​​സി മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഏ​​​​ജ​​​​ന്‍​​​​സി (എ​​​​ഫ്‌ഇ​​​​എം​​​​എ) ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കും. വെ​​​​ള്ളി, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ക​​​​ന​​​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ല്ലി​​​​നോ​​​​യി​​​​സ്, മി​​​​സൗ​​​​റി, അ​​​​ര്‍​​​​ക്ക​​​​ന്‍​​​​സാ​​​​സ്, കെ​​​​ന്‍റ​​​​ക്കി, ടെ​​​​ന്നി​​​​സി സം​​​​സ്ഥ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണു ക​​ന​​ത്ത നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തു​​​​വ​​​​രെ 74 മ​​​​ര​​​​ണ​​​​മാ​​​​ണു റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Related News