Loading ...

Home USA

മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്.
19 വയസ്സായിരുന്നു. വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളാണ് വെടിയുതിര്‍ത്തത്. വീടിന്റെ സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ ശരീത്തില്‍ പതിച്ചത്. ഒന്നരമാസത്തിനിടെ അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മറിയം സൂസന്‍.

Related News