Loading ...

Home USA

യു​എ​സി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ ഏ​ഴ് ല​ക്ഷം ക​ട​ന്നു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴ് ല​ക്ഷം പി​ന്നി​ട്ടു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല പു​റ​ത്തു​വി​ട്ട ക​ണ​ക്കാ​ണി​ത്. യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ ജ​ന​സം​ഖ്യ​യ്ക്ക് തു​ല്യ​മാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു​വെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്ക്.

എ​ന്നാ​ല്‍ വേ​ള്‍​ഡോ മീ​റ്റ​റി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം യു​എ​സി​ല്‍ നേ​ര​ത്തെ ത​ന്നെ മ​ര​ണം ഏ​ഴ് ല​ക്ഷം ക​വി​ഞ്ഞി​രു​ന്നു. 7.19 ല​ക്ഷം മ​ര​ണ​ങ്ങ​ളാ​ണ് വേ​ള്‍​ഡോ മീ​റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ രാ​ജ്യ​വും അ​മേ​രി​ക്ക​യാ​ണ്. 4.45 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

55.7 ശ​ത​മാ​നം ജ​ന​ങ്ങ​ള്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കി​യ യു​എ​സി​ല്‍ ഇ​പ്പോ​ഴും മ​ര​ണ​നി​ര​ക്ക് ഉ​യ​ര്‍​ന്നു ത​ന്നെ​യാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 1,000 ക​ട​ക്കാ​റു​ണ്ട്. ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ കാ​ല​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ അ​മേ​രി​ക്ക ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് രൂ​ക്ഷ വി​മ​ര്‍​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Related News