Loading ...

Home USA

ചൈന പാക്കിസ്ഥാനെ ഇന്ത്യക്കെതിരേ പ്രയോഗിക്കുമെന്ന് യു​​​​​എ​​​​​സ് ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ

വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം താ​​​​​ലി​​​​​ബാ​​​​​ന്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ യു​​​​​എ​​​​​സ് സൈ​​​​​ന്യം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച ബാ​​​ഗ്രാം എ​​​​​യ​​​​​ര്‍​​​​​ഫോ​​​​​ഴ്സ് ബേ​​​​​സ് ചൈ​​​​​ന ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്നും പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ പ്ര​​യോ​​ഗി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​തി​​​​​ര്‍​​​​​ന്ന യു​​​​​എ​​​​​സ് ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ നി​​​​​ക്കി ഹേ​​​​​ലി. അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ല്‍​​​​​നി​​​​​ന്ന് യു​​​​​എ​​​​​സ് സൈ​​​​​ന്യ​​​​​ത്തെ തി​​​​​ടു​​​​​ക്ക​​​​​ത്തി​​​​​ല്‍ പി​​​​​ന്‍​​​​​വ​​​​​ലി​​​​​ച്ച പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​നു സ​​​​​ഖ്യ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ പി​​​​​ന്തു​​​​​ണ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടെ​​​​​ന്നും യു​​​​​എ​​​​​സ് സൈ​​​​​ന്യം കൂ​​​​​ടു​​​​​ത​​​​​ല്‍ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ളെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്നും അ​​​​​വ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ജ​​​​​ന​​​​​ത സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്തു​​​​​ക​​​​​യും രാ​​​​​ജ്യ​​​​​ത്തെ സൈ​​​​​ബ​​​​​ര്‍ സു​​​​​ര​​​​​ക്ഷ വ​​​​​ര്‍​​​​​ധി​​​​​പ്പി​​​​​ക്കുകയും ചെ​​​​​യ്യ​​​​​ണം. റ​​​​​ഷ്യ ഉ​​​​​ള്‍​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ യു​​​​​എ​​​​​സി​​​​​നു നേ​​​രേ സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. എ​​​​​ന്നാ​​​​​ല്‍, തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഒ​​​​​രു നീ​​​​​ക്ക​​​​​വും യു​​​​​എ​​​​​സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തുനി​​​​​ന്ന് ഇ​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​ര്‍ വി​​​​​മ​​​​​ര്‍​​​​​ശി​​​​​ച്ചു.

അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ല്‍ ചൈ​​​​​ന​​​​​യു​​​​​ടെ നീ​​​​​ക്ക​​​​​ങ്ങ​​​​​ള്‍ നി​​​​​രീ​​​​​ക്ഷ​​​​​ണം. ബാ​​​​​ഗ്രാം എ​​​​​യ​​​​​ര്‍​​​​​ഫോ​​​​​ഴ്സ് ബേ​​​​​സ് ചൈ​​​​​ന ഏ​​​​​റ്റെ​​​​​ടു​​​​​ത്തേ​​​​​ക്കും. അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​യ നീ​​​​​ക്കം ന​​​​​ട​​​​​ത്തി, പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ചൈ​​​ന പ്ര​​​​​യോ​​​​​ഗി​​​​​ച്ചേ​​​​​ക്കും. യു​​​എ​​​സ് കൂ​​​​​ടു​​​​​ത​​​​​ല്‍ പ്ര​​​​​തി​സ​ന്ധിക​​​​​ളെ അ​​​​​ഭി​​​​​മു​​​​​ഖീക​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും- നി​​​​​ക്കി ഹേ​​​​​ലി പ​​​​​റ​​​​​ഞ്ഞു.

Related News