Loading ...

Home USA

യുഎസില്‍ കെട്ടിടം തകര്‍ന്നു കാണാതായവരില്‍ ഇന്ത്യന്‍ കുടുംബവും

ഹൂ​​​​സ്റ്റ​​​​ണ്‍: യു​​​​എ​​​​സി​​​​ലെ മ​​​യാ​​​മി​​​യി​​​ല്‍ 12 നി​​​​ല കെ​​​​ട്ടി​​​​ടം ത​​​​ക​​​​ര്‍​​​​ന്നു കാ​​​​ണാ​​​​താ​​​​യ 150 പേ​​​​രി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള മൂ​​​​ന്നം​​​​ഗ​​​​ കു​​​​ടും​​​​ബ​​​​വും. വി​​​​കാ​​​​സ് പ​​​​ട്ടേ​​​​ല്‍, ഭാ​​​​ര്യ ഭാ​​​​വ​​​​ന ഇ​​​​വ​​​​രു​​​​ടെ ഒ​​​​രു വ​​​​യ​​​​സു​​​​ള്ള കു​​​​ട്ടി എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് കാ​​​​ണാ​​​​താ​​​​യ​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ഒ​​​​ന്പ​​​​തു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. അ​​​​വ​​​​ശേ​​​​ഷി​​​​ച്ച​​​​വ​​​​ര്‍​​​​ക്കാ​​​​യി തി​​​​ര​​​​ച്ചി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. à´µâ€‹â€‹â€‹â€‹â€‹â€‹â€‹â€‹à´Ÿâ€‹â€‹â€‹â€‹â€‹â€‹â€‹â€‹à´•àµà´•â€‹â€‹â€‹â€‹â€‹â€‹â€‹â€‹à´¨àµâ€ മ​​​​​​​​യാ​​​​​​​​മി​​​​​​​​യി​​​​​​​​ലെ സ​​​​​​​​ര്‍​​​​​​​​ഫ്സൈ​​​​​​​​ഡ് പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​ത്തി​​​​​​​​ല്‍ ക​​​​​​​​ട​​​​​​​​ല്‍​​​​​​​​ത്തീ​​​​​​​​ര​​​​​​​​ത്തു​​​​​​​​ള്ള പ​​​​​​​​ന്ത്ര​​​​​​​​ണ്ടു​​​​​​​​നി​​​​​​​​ല പാ​​​​​​​​ര്‍​​​​​​​​പ്പി​​​​​​​​ട സ​​​​​​​​മു​​​​​​​​ച്ച​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ ഒ​​​​​​​​രു​​​​​​​​വ​​​​​​​​ശം വ്യാ​​​​​​​​ഴാ​​​​​​​​ഴ്ച പു​​​​​​​​ല​​​​​​​​ര്‍​​​​​​​​ച്ചെ​​​യാ​​​ണ് ത​​​ക​​​ര്‍​​​ന്ന​​​ത്. 136 അ​​​​​​പ്പാ​​​​​​ര്‍​​​​​​ട്ട്മെ​​​​​​ന്‍റു​​​​​​ക​​​​​​ളാ​​​​​​ണ് കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ല്‍ 55 എ​​​ണ്ണം ത​​​​​​ക​​​​​​ര്‍​​​​​​ന്നു. അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​മു​​​ണ്ടാ​​​യ ​​​​​ഭാ​​​​​​​​ഗ​​​​​​​​ത്ത് എ​​​​​​​​ത്ര​​​​​​​​പേ​​​​​​​​രു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ ഇ​​​​​​​​പ്പോ​​​​​​​​ഴും കൃ​​​​​​​​ത്യ​​​​​​​​ത​​​​​​​​യി​​​​​​​​ല്ല.

Related News