Loading ...

Home USA

ആ​ണ​വ​ക്ക​രാ​ര്‍ അം​ഗീ​ക​രി​ക്കാ​തെ ഉ​പ​രോ​ധം നീ​ക്കാ​നാ​കി​ല്ല‌ന്ന് ഇ​റാ​നോ​ട് അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​റാ​നെ​തി​രെ ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. 2015ലെ ​ആ​ണ​വ​ക്ക​രാ​ര്‍ അം​ഗീ​ക​രി​ക്കാ​തെ ഉ​പ​രോ​ധം നീ​ക്കാ​നാ​കി​ല്ല. വ​ന്‍​തോ​തി​ലു​ള്ള യു​റേ​നി​യം സ​മ്ബൂ​ഷ്ടീ​ക​ര​ണം ഇ​റാ​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

ച​ര്‍​ച്ച​ക്കു​ള്ള മു​ന്നോ​ടി​യാ​യി അ​മേ​രി​ക്ക ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ന്‍ നേ​തൃ​ത്വം അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ച​ര്‍​ച്ച​ക്ക് മു​ന്നു​പാ​ധി നി​ര്‍​ണ​യി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ബൈ​ഡ​ന്‍ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച​ത്. യു​റേ​നി​യം സ​മ്ബു​ഷ്ടീ​ക​ര​ണ തോ​ത് ഉ​യ​ര്‍​ത്തി​യ നീ​ക്കം പി​ന്‍​വ​ലി​ക്കാ​ന്‍ ഇ​റാ​ന്‍ ത​യാ​റാ​യാ​ല്‍ അ​മേ​രി​ക്ക​യും വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​കു​മെ​ന്നാ​ണ് ബൈ​ഡ​ന്‍ ന​ല്‍​കു​ന്ന സൂ​ച​ന.

എ​ന്നാ​ല്‍ ആ​ണ​വ​ക്ക​രാ​ര്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​മേ​രി​ക്ക ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ണ​വ ക​രാ​റി​നു മേ​ല്‍ ഇ​നി തു​ട​ര്‍ ച​ര്‍​ച്ച​ക​ള്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​വാ​ദ് ശ​രീ​ഫ് പ​റ​യു​ന്നു.

Related News