Loading ...

Home USA

അസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍

വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ ഡി​​​​​സി: അ​​​​​സ്ട്രാ​​​​​സെ​​​​​നെ​​​ക്ക​​​​​യു​​​​​ടെ കോ​​​​​വി​​​​​ഡ്-19 വാ​​​​​ക്സി​​​​​ന്‍ യു​​​​​എ​​​​​സി​​​​​ല്‍ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​യെ​​​​​ന്നും വൈ​​​​​കാ​​​​​തെ വാ​​​​​ക്സി​​​​​ന്‍ യാ​​​​​ഥാ​​​​​ര്‍​​​​​ഥ്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്നും യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ള്‍​​​​​ഡ് ട്രം​​​​​പ്.യു​​​​​എ​​​​​സ് ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ് നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​​​​​കു​​​​​ന്ന അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര ഏ​​​​​ജ​​​​​ന്‍​​​​​സി​​​​​ക​​​​​ളു​​​​​ടെ സം​​​​​യു​​​​​ക്ത സം​​​​​രം​​​​​ഭ​​​​​മാ​​​​​യ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ വാ​​​​​ര്‍​​​​​പ് സ്പീ​​​​​ഡി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണു പ​​​​​രീ​​​​​ക്ഷ​​​​​ണം. 2021 ജ​​​​​നു​​​​​വ​​​​​രി​​​​​യോ​​​​​ടെ 30 കോ​​​​​ടി ഡോ​​​​​സ് കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ​​​​​വാ​​​​​ക്സി​​​​​ന്‍ നി​​​​​ര്‍​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണു പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ല​​​​​ക്ഷ്യം അ​​​​​സ്ട്രെ​​​​​സെ​​​​​നെ​​​ക്ക​​​​​യു​​​​​ടെ കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ന്‍ മൂ​​​​​ന്നാം ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി വൈ​​​​​റ്റ്ഹൈ​​​​​സ് മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ക​​​​​രോ​​​ടു തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു.

അ​​​​​സ്ട്രാ​​​​​സെ​​​നെ​​​ക്ക​​​​​യ്ക്കൊ​​​​​പ്പം മോ​​​​​ഡേ​​​​​ണ, ഫൈ​​​​​സ​​​​​ര്‍ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ വാ​​​​​ക്സി​​​​​നും മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ്.എ​​​​​ഇ​​​​​സെ​​​​​ഡ്‌​​​​​ഡി12222 എ​​​​​ന്നു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന വാ​​​​​ക്സി​​​​​ന്‍ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ 30,000ത്തോ​​​​​ളം പേ​​​​​ര്‍​​​​​ക്കു ന​​​​​ല്‍​​​​​കി​​​​​യാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ പ​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക.ഓ​​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യു​​​​​ടെ ജെ​​​​​ന്ന​​​​​ര്‍ ഇ​​​​​ന്‍​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ആ​​​​​ന്‍​​​​​ഡ് ഓ​​​​​ക്സ്ഫ​​​​​ഡ് വാ​​​​​ക്സി​​​​​ന്‍ സം​​​​​ഘ​​​​​മാ​​​​​ണ് എ​​​​​ഇ​​​​സെ​​​​ഡ്‌​​​​ഡി12222 വാ​​​​​ക്സി​​​​​ന്‍ നി​​​​​ര്‍​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബ്രി​​​​​ട്ടീ​​​​​ഷ് ഫാ​​​​​ര്‍​​​​​മ​​​​​സ്യൂ​​​​​ട്ടി​​​​​ക്ക​​​​​ല്‍ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ അ​​​​​സ്ട്രാ​​​​​സെ​​​​​നെ​​​​​ക്ക​​​​​യ്ക്കാ​​​​​ണ് നി​​​​​ര്‍​​​​​മാ​​​​​ണാ​​​​​വ​​​​​കാ​​​​​ശം.


Related News