Loading ...

Home USA

പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ല്‍ ഗ​ര്‍​ഭ​ച്ഛി​ദ്രം സ്വാ​ഗ​താ​ര്‍​ഹ​മ​ല്ല: നെ​ബ്രാ​സ്ക ഗ​വ​ര്‍​ണ​ര്‍

നെ​ബ്രാ​സ്ക: നി​യ​മ വി​രു​ദ്ധ​മാ​യി ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​നെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ബി​ല്ലി​ല്‍ നെ​ബ്രാ​സ്ക ഗ​വ​ര്‍​ണ​ര്‍ പീ​റ്റ റി​ക്ക​റ്റ്സ് ഒ​പ്പു​വ​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ബി​ല്‍ നി​യ​മ​സ​ഭ എ​ട്ടി​നെ​തി​രെ 33 വോ​ട്ടു​ക​ളോ​ടെ പാ​സാ​ക്കി​യി​രു​ന്നു. ഗ​ര്‍​ഭ​സ്ഥ ശി​ശു​ക്ക​ളെ ജ​നി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ പി​ച്ചി ചീ​ന്തു​ന്ന​ത് നി​യ​മം മൂ​ലം നി​രോ​ധി​ക്കു​ക​യാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

നെ​ബ്രാ​സ്ക ഒ​രു പ്രൊ​ലൈ​ഫ് സം​സ്ഥാ​ന​മാ​ണ്. നി​യ​മ​സ​ഭാ സാ​മാ​ജി​ക​ര്‍ അം​ഗീ​ക​രി​ച്ച ഈ ​ബി​ല്‍ ന​മ്മു​ടെ സം​സ്കാ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ആ​ദ്യ പ​ടി​യാ​ണ്. ഗ​വ​ര്‍​ണ​ര്‍ ബി​ല്ലി​ല്‍ ഒ​പ്പു​വ​ച്ച​ശേ​ഷം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.അ​ര്‍​ക്ക​ന്‍​സാ​സ്, കാ​ന്‍​സ​സ്, കെ​ന്‍റു​ക്കി, ലൂ​സി​യാ​ന തു​ട​ങ്ങി നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ ഗ​ര്‍​ഭ​ച്ഛി​ദ്രം നേ​ര​ത്തെ നി​രോ​ധി​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 28 മു​ത​ല്‍ ഈ ​നി​യ​മം അ​ര്‍​ക്ക​ന്‍​സാ​സി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​ന് യു​എ​സ് കോ​ര്‍​ട്ട് ഓ​ഫ് അ​പ്പീ​ല്‍​സ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നെ​തി​രെ​യും സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​നെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം അ​മേ​രി​ക്ക​ക്കാ​രും ഇ​തി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ്.

Related News