Loading ...

Home USA

അ​ടി​മ​ത്ത അ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​മ​ക​ള്‍ നീ​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ സ​ഭ​യു​ടെ അം​ഗീ​കാ​രം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​ടി​മ​ത്ത അ​നു​കൂ​ലി​ക​ളാ​യ 10 കോ​ണ്‍​ഫ​ഡ​റേ​റ്റ് നേ​താ​ക്ക​ളു​ടെ പ്ര​തി​മ​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ അ​മേ​രി​ക്ക​ന്‍ ജ​ന​പ്ര​തി​നി​ധി സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. റോ​ബ​ര്‍​ട്ട് ഇ.​ ലി അ​ട​ക്ക​മു​ള്ള 10 പേ​രു​ടെ പ്ര​തി​മ​ക​ള്‍ നീ​ക്കം ചെ​യ്യാ​നാ​ണ് അ​നു​മ​തി. അ​മേ​രി​ക്ക​ന്‍ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ കാ​പി​റ്റോ​ളി​ല്‍ നി​ന്നാ​കും പ്ര​തി​മ​ക​ള്‍ നീ​ക്കം ചെ​യ്യു​ക. വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബി​ല്‍ ജ​ന​പ്ര​തി​നി​ധി​സ​ഭ അം​ഗീ​ക​രി​ച്ച​ത്. ഇ​നി ​ഈ ബി​ല്‍ സെ​ന​റ്റി​ലും പാ​സാ​കേ​ണ്ട​തു​ണ്ട്. സെ​ന​റ്റി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്കാ​ണ് ഭൂ​രി​പ​ക്ഷം.ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യാ​ലും ബി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​യ്ക്കേ​ണ്ട​തു​ണ്ട്. ട്രം​പി​ന് പ്ര​തി​മ​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Related News