Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ വെ​ടി​വ​യ്പ്: ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണി​ല്‍ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. തി​ര​ക്കേ​റി​യ നി​ര​ത്തി​ല്‍​വ​ച്ച്‌ മൂ​ന്നു പേ​ര​ട​ങ്ങി​യ സം​ഘം ആ​ളു​ക​ള്‍​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.ക​റു​ത്ത വ​സ്ത്ര​ങ്ങ​ളും മു​ഖം​മൂ​ടി​യും ധ​രി​ച്ചെ​ത്തി​യ​വ​രാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​ത്തോ​ളം പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

Related News