Loading ...

Home USA

യുഎസിന്‍റെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​യു​​​ധ​​​പ്പു​​​ര​​​യി​​​ല്‍ ത​​​യാ​​​റാ​​​യി​​​വ​​​രു​​​ന്ന​​​ത് ശ​​​ബ്ദ​​​ത്തേ​​​ക്കാ​​​ള്‍ 17 മ​​​ട​​​ങ്ങു വേ​​​ഗ​​​ത്തി​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഹൈ​​​പ്പ​​​ര്‍ സോ​​​ണി​​​ക് മി​​​സൈ​​​ല്‍. മാ​​​ര്‍​​​ച്ചി​​​ല്‍ അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ല്‍ മി​​​സൈ​​​ല്‍ പ​​​രീ​​​ക്ഷി​​​ച്ചു. അ​​​തു വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ന​​​ലെ സി​​​എ​​​ന്‍​​​എ​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, മി​​​സൈ​​​ലി​​​ന് അ​​​ണ്വാ​​​യു​​​ധം വ​​​ഹി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യി​​​ല്ലെ​​​ന്നാ​​​ണു സൂ​​​ച​​​ന.

Related News