Loading ...

Home USA

ചൈ​ന മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്കു​മേ​ല്‍ വ്യാ​പാ​ര സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന​താ​യി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​ന മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്കു​മേ​ല്‍ വ്യാ​പ​ര സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തു​ന്ന​താ​യി അ​മേ​രി​ക്ക. മ​റ്റു രാ​ജ്യ​ങ്ങ​ളെ​ക്കൊ​ണ്ട് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​പ്പി​ക്കാ​ന്‍ വ്യാ​പാ​രം ഉ​പ​യോ​ഗി​ച്ചും ചൈ​ന സ​മ്മ​ര്‍​ദം ചെ​ല​ത്തു​ന്ന​താ​യി കു​റ്റ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​ന്‍ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് റോ​ബ​ര്‍​ട്ട് ഒ​ബ്രീ​ന്‍ ആ​ണ് ഈ ​ആ​രേോാ​പ​ണം ഉ​ന്ന​യി​ച്ച​ത്. ചൈ​ന​യ്ക്കെ​തി​രെ അ​മേ​രി​ക്ക പ്ര​ചാ​ര​ണം തീ​വ്ര​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ത്.

കോ​വി​ഡ് വി​ഷ​യ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് അ​വ​മ​തി​പ്പ് സൃ​ഷ്ടി​ച്ച, ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്നു​ള്ള ബാ​ര്‍​ലി​ക്ക് ചൈ​ന 80 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യി​രു​ന്നു. ചൈ​ന​യി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളും സ​ഞ്ചാ​രി​ക​ളും ഓ​സ്ട്രേ​ലി​യ​യി​ല്‍ പോ​കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​തു ര​ണ്ടു​മാ​ണ് സ​മ്മ​ര്‍​ദ ന​ട​പ​ടി​ക​ളു​ടെ ഉ​ദാ​ഹ​ര​ണ​മാ​യി ഒ​ബ്രീ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

Related News