Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ലക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 26,37,077 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

1,28,437 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,93,456പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ര്‍ ന്യൂ​യോ​ര്‍​ക്ക്- 4,16,787, കാ​ലി​ഫോ​ര്‍​ണി​യ- 2,16,089, ന്യൂ​ജ​ഴ്സി- 1,76,354, ടെ​ക്സ​സ്- 1,53,175, ഇ​ല്ലി​നോ​യി​സ്- 1,42,776, ഫ്ളോ​റി​ഡ- 1,41,075, മ​സാ​ച്യു​സെ​റ്റ്സ്- 1,08,667, പെ​ന്‍​സി​ല്‍​വാ​നി​യ- 89,874, ജോ​ര്‍​ജി​യ- 77,210, അ​രി​സോ​ണ- 73,908.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്- 31,484, കാ​ലി​ഫോ​ര്‍​ണി​യ- 5,935, ന്യൂ​ജ​ഴ്സി- 15,118, ടെ​ക്സ​സ്- 2,416, ഇ​ല്ലി​നോ​യി​സ്- 7,089, ഫ്ളോ​റി​ഡ- 3,419, മ​സാ​ച്യു​സെ​റ്റ്സ്- 8,060, പെ​ന്‍​സി​ല്‍​വാ​നി​യ- 6,663, ജോ​ര്‍​ജി​യ- 2,778, അ​രി​സോ​ണ- 1,588.

Related News