Loading ...

Home USA

അമേരിക്ക എച്ച്‌1ബി വീസ പദ്ധതി മരവിപ്പിച്ചു

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​ന്ത്യ​​​ന്‍ ടെ​​​ക്കി​​​ക​​​ളു​​​ടെ സ്വ​​​പ്ന​​​മാ​​​യ എ​​​ച്ച്‌1​​​ബി അ​​​ട​​​ക്ക​​​മു​​​ള്ള ​​​കു​​​ടി​​​യേ​​​റ്റ​ ഇ​​​ത​​​ര വീ​​​സ​​​ക​​​ള്‍ വ​​​ര്‍​​​ഷാ​​​വ​​​സാ​​​നം​​​വ​​​രെ മ​​​ര​​​വി​​​പ്പി​​​ച്ച്‌ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

എ​​​ച്ച്‌2​​​ബി, ജെ, ​​​എ​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​തി​​​ല്‍​​​പ്പെ​​​ടു​​​ന്ന മ​​​റ്റു വീ​​​സ​​​ക​​​ള്‍. ഉ​​​ത്ത​​​ര​​​വ് ഇ​​​ന്നു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. കൊ​​​റ​​​ണ വൈ​​​റ​​​സ് ബാ​​​ധ മൂ​​​ല​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ടെ ഈ ​​​വീ​​​സ​​​ക​​​ളി​​​ല്‍ പു​​​റ​​​ത്തു​​​നി​​​ന്ന് ആ​​​ളെ എ​​​ടു​​​ക്കു​​​ന്ന​​​ത് യു​​​എ​​​സി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി. ഇ​​​തി​​​ലൂ​​​ടെ അ​​​ഞ്ചേകാ​​​ല്‍ ല​​​ക്ഷം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ യു​​​എ​​​സി​​​ല്‍ സൃ‍ഷ്ടി​​​ക്കാ​​​നാ​​​കു​​​മെ​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു.

ഉ​​​യ​​​ര്‍​​​ന്ന ശ​​​ന്പ​​​ള​​​ത്തി​​​ല്‍ യു​​​എ​​​സി​​​ല്‍ ജോ​​​ലി മോ​​​ഹി​​​ക്കു​​​ന്ന വി​​​ദേ​​​ശ ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​കളാണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന ഒ​​​രു വി​​​ഭാ​​​ഗം. ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നി​​​നു തു​​​ട​​​ങ്ങു​​​ന്ന യു​​​എ​​​സ് സാ​​​ന്പ​​​ത്തി​​​ക വ​​​ര്‍​​​ഷ​​​ത്തേ​​​ക്ക് എ​​​ച്ച്‌1​​​ബി വീ​​​സ​​​യി​​​ല്‍ ആ​​​ളെ എ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച യു​​​എ​​​സി​​​ലെ ക​​​ന്പ​​​നി​​​ക​​​ളാ​​​ണ് പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന ര​​​ണ്ടാം വി​​​ഭാ​​​ഗം. ക​​​ന്പ​​​നി​​​ക​​​ള്‍ ഇ​​​നി ഡി​​​സം​​​ബ​​​ര്‍ 31വ​​​രെ കാ​​​ക്ക​​​ണം. എ​​​ച്ച്‌1​​​ബി വീ​​​സ പു​​​തു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രും പ്ര​​​ശ്നം നേ​​​രി​​​ടും.
സാ​​​ങ്കേ​​​തി​​​ക​​​വൈ​​​ദ​​​ഗ്ധ്യം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വേ​​​ണ്ട മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​ഭാ​​​വം നി​​​ക​​​ത്താ​​​നു​​​ള്ള വീ​​​സ പ​​​ദ്ധ​​​തി​​​യാ​​​ണ് എ​​​ച്ച്‌1​​​ബി. യു​​​എ​​​സി​​​ലെ ക​​​ന്പ​​​നി​​​ക​​​ള്‍ ഈ ​​​വീ​​​സ​​​യെ വ​​​ലു​​​താ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്നു​​​ണ്ട്. വീ​​​സ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ന്ത്യ​​​യി​​​ല്‍​​​നി​​​ന്നും ചൈ​​​ന​​​യി​​​ല്‍​​​നി​​​ന്നു​​​മു​​​ള്ള​​​വ​​​രാ​​​ണ്.

യു​​​എ​​​സി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്ക് ചി​​​ല നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തു​​​ന്ന ഉ​​​ത്ത​​​രവ് ട്രം​​​പ് ഏ​​​പ്രി​​​ലി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. കാ​​​ലാ​​​വ​​​ധി തീ​​​രാ​​​റാ​​​യ ഈ ​​​ഉ​​​ത്ത​​​ര​​​വ്, വീ​​​സ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍കൂ​​​ടി ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി ഡി​​​സം​​​ബ​​​ര്‍ 31വ​​​രെ നീ​​​ട്ടു​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.
പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ല്‍ ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്ന ട്രം​​​പ് ന​​​വം​​​ബ​​​റി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ന്നി​​​ല്‍​​​ക്ക​​​ണ്ടു​​​കൂ​​​ടി​​​യാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൊ​​​റോ​​​ണ വ്യാ​​​പ​​​നം മൂ​​​ലം യു​​​എ​​​സി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മാ നി​​​ര​​​ക്ക് നാ​​​ലി​​​ര​​​ട്ടി​​​യാ​​​യാ​​​ണ് വ​​​ര്‍​​​ധി​​​ച്ച​​​ത്. മേയി​​​ല്‍ 13.3 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു നി​​​ര​​​ക്ക്.

ഗൂ​​​ഗി​​​ളി​​​ന്‍റെ ഇ​​​ന്ത്യ​​​ന്‍ സി​​​ഇ​​​ഒ സു​​​ന്ദ​​​ര്‍ പി​​​ച്ചൈ അ​​​ട​​​ക്കം ഒ​​​ട്ട​​​ന​​​വ​​​ധി പ്ര​​​മു​​​ഖ​​​ര്‍ പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ വി​​​മ​​​ര്‍​​​ശി​​​ക്കു​​​ക​​​യും നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Related News