Loading ...

Home USA

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​ ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ​ ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക. മാ​സ്ക് ധ​രി​ക്കാ​തെ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ ആ​ളെ അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കി. ഇ​യാ​ള്‍ മാ​സ്ക് ധ​രി​ക്കാ​തെ വി​മാ​ന​ത്തി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ ജീ​വ​ന​ക്കാ​ര്‍ ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.എ​ന്നാ​ല്‍ മാ,​സ്ക് വ​യ്ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ ആ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്ന് ഡാ​ള​സി​ലേ​ക്കും ടെ​ക്സാ​സി​ലേ​ക്കു​മാ​യി പു​റ​പ്പെ​ട്ട 1263 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.അതേസമയം അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തി​ല്‍ കു​റ​വി​ല്ല. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ† കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,19,941 ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 22,34,471 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്

Related News