Loading ...

Home USA

യു​എ​സി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ തോ​മ​സ് ജെ​ഫേ​ഴ്സ​ന്‍റെ പ്ര​തി​മ തകര്‍ത്തു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ര്‍ യു​എ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജെ​ഫേ​ഴ്സ​ന്‍റെ പ്ര​തി​മ നശിപ്പിച്ചു . യു​എ​സ് ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ശി​ല്പി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​ഫേ​ഴ്സ​ന്‍റെ പേ​രി​ലു​ള്ള പോ​ര്‍​ട്ടു ലാ​ന്‍​ഡി​ലെ സ്കൂ​ള്‍ പ​രി​സ​ര​ത്തു സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി​മ​യാ​ണു പ്ര​ക്ഷോ​ഭ​ക​ര്‍ ത​ക​ര്‍​ത്ത​ത്. ജെ​ഫേ​ഴ്സ​ന്‍റെ ജീ​വി​ത​കാ​ല​ത്ത് 600 അ​ടി​മ​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ര്‍ പറയുന്നു à´•â€‹à´±àµâ€‹à´¤àµà´¤â€‹à´µà´‚​ശ​ജ​നാ​യ ജോ​ര്‍​ജ് ഫ്ളോ​യി​ഡി​നെ മി​നി​യാ​പ്പൊ​ളീ​സി​ലെ വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ക​ഴു​ത്തി​ല്‍ കാ​ല്‍​മു​ട്ട​മ​ര്‍​ത്തി ശ്വാ​സം മു​ട്ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​എ​സി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും വം​ശീ​യ​ത​യ്ക്കെ​തി​രേ സ​മ​രം ആ​രം​ഭി​ച്ച​ത് . à´•àµà´°à´¿â€‹à´¸àµà´±àµà´±â€‹à´«â€‹à´°àµâ€ കൊ​ളം​ബ​സ് ഉ​ള്‍​പ്പെ​ടെ പ​ല​രു​ടെ​യും പ്ര​തി​ക​ള്‍​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി .ബ്രി​ട്ട​നി​ലും മ​റ്റു യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും വം​ശീ​യാ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​മ​ക​ള്‍​ തകര്‍ത്തു .

Related News