Loading ...

Home USA

ബ്രദര്‍.സണ്ണി സ്റ്റീഫന്‍ ഇന്‍റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (IPL) സന്ദേശം നല്‍കുന്നു.

ഹൂസ്റ്റണ്‍: ലോകപ്രശസ്ത കുടുംബ പ്രേഷിതനും,  വചന പ്രഘോഷകനും, സംഗീതജ്ഞനും, ധ്യാനഗുരുവും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  ബ്രദർ സണ്ണി സ്റ്റീഫന്‍ നവംബർ ഒന്നിന് (ചൊവ്വ) ഇന്‍റെര്‍ നാഷണൽ പ്രയർ ലൈനില്‍ മുഖ്യസന്ദേശം നല്‍കുന്നു.

  ബ്രദർ സണ്ണി സ്റ്റീഫന്‍റെ സന്ദേശം കേൾക്കുന്നതിനും പ്രാർഥനയിൽ പങ്കെടുക്കുന്നതിനും താത്പര്യമുള്ളവർ 001 605 562 3140 എന്ന ഫോൺ നമ്പർ ഡയൽ ചെയ്ത ശേഷം 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

  ജാതിമത ഭേദമെന്യെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പ്രാര്‍ത്ഥനക്കായി ഐപിഎൽ ടെലികോൺഫറൻസ് വഴി എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ് ഒത്തുചേരുക.

  ഡിട്രോയ്റ്റ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഐപിഎൽ ന്‍റെ പ്രവര്‍ത്തനങ്ങള്‍ കോഓർഡിനേറ്റ് ചെയ്യുന്നത് à´Ÿà´¿.à´Ž. മാത്യു (ഹൂസ്റ്റൺ), സി.വി. സാമുവൽ (ഡിട്രോയ്റ്റ്) എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ്.

കൂടുതല്‍  à´µà´¿à´µà´°à´™àµà´™àµ¾à´•àµà´•àµ:
സി.വി. സാമുവൽ 586 216 0602, à´Ÿà´¿.à´Ž. മാത്യു 713 436 2207.  

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related News