Loading ...

Home USA

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ഉ​റ​പ്പി​ച്ച്‌ ജോ ​ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രെ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി ജോ ​ബൈ​ഡ​നെ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ചൊ​ഴാ​ഴ്ച ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന പ്രൈ​മ​റി​ക​ളി​ല്‍ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ബൈ​ഡ​ന്‍റെ സാ​ധ്യ​ത​യേ​റി​യ​ത്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ 1,991 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ആ​വ​ശ്യം. ചൊ​വാ​ഴ്ച​ത്തെ പ്രൈ​മ​റി വി​ജ​യ​ത്തോ​ടെ ബൈ​ഡ​ന് 1,922 പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ​യാ​യി. അ​ടു​ത്ത​യാ​ഴ്ച വി​ര്‍​ജീ​നി​യ, ജോ​ര്‍​ജി​യ പ്രൈ​മ​റി​ക​ള്‍​കൂ​ടി ന​ട​ക്കു​ന്നു​ണ്ട്. à´‡â€‹à´¤àµâ€‹à´•àµ‚​ടി വി​ജ​യി​ച്ചാ​ല്‍ ബൈ​ഡ​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​കും.

ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍​നി​ന്ന് ബേ​ണി സാ​ന്‍​ഡേ​ഴ്സ് പി·ാ​റി​യി​രു​ന്നു. ഇ​തും ബൈ​ഡ​ന് അ​നു​കൂ​ല ഘ​ട​ക​മാ​യി.

Related News