Loading ...

Home USA

കോ​വി​ഡ് അ​മേ​രി​ക്ക​യി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 14.7 ശ​ത​മാ​നം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി കോ​വി​ഡ് വ്യാ​പ​നം ലോ​ക​ജ​ന​ത​യു​ടെ ജീ​വി​ത​ക്ര​മ​ങ്ങ​ളെ​യാ​കെ ത​കി​ടം​മ​റി​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം മൂ​ലം പ​തി​നാ​യി​ര ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന് സൂ​ച​ന​ക​ളും അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.
രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 14.7 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ മാ​ത്രം 20.5 മി​ല്യ​ണ്‍ ആ​ളു​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 1930ലെ ​ആ​ഗോ​ള മാ​ന്ദ്യ സ​മ​യ​ത്ത് ഉ​ണ്ടാ​യ തൊ​ഴി​ല്‍ ന​ഷ്ട​ത്തി​നൊ​പ്പ​മോ അ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ലോ ആ​ണ് നി​ല​വി​ലെ തൊ​ഴി​ല്‍ ന​ഷ്ടം. à´°â€‹à´£àµà´Ÿàµâ€‹à´®à´¾â€‹à´¸à´‚ മു​ന്‍​പ് തൊ​ഴി​ലി​ല്ലാ​യ്മ​യി​ല്‍ അ​മേ​രി​ക്ക​യു​ടെ 50 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 3.5 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​ന്ന് തൊ​ഴി​ല്‍ ഇ​ല്ലാ​തി​രു​ന്ന​ത്. അ​വി​ടെ നി​ന്നാ​ണ് കോ​വി​ഡ് കാ​ലം à´ˆ ​വ​ലി​യ തി​രി​ച്ച​ടി​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വു​മു​ള്‍​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഈ ​തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

Related News