Loading ...

Home Europe

ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ ആശുപത്രി ആക്രമിച്ചു

പാരീസ്: ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ ആശുപത്രി ആക്രമിച്ചു. ഒന്നരവര്‍ഷമായി പ്രക്ഷോ ഭ രംഗത്തുള്ള മഞ്ഞക്കുപ്പായക്കാര്‍ മേയ്ദിനത്തില്‍ ആശുപത്രി ആക്രമിച്ചതായിട്ടാണ് ആരോ പണം. അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് പിറ്റി-സാല്‍പെട്രിയര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിക്കാനും ശ്രമം നടത്തി. എന്നാല്‍ പ്രക്ഷോഭത്തിനെ തിരെ പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തില്‍നിന്നു രക്ഷപ്പെടാന്‍ ആശുപത്രിയില്‍ അഭയം തേടിയതാണെന്നു പ്രക്ഷോഭകരുടെ വിശദീകരണം.

Related News