Loading ...

Home Europe

ഫ്രാന്‍സും ഇയുവും മാലിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു

പാ​​​​രി​​​​സ്: ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ മാ​​​​ലി​​​​യി​​​​ല്‍​​​​നി​​​​ന്നു ഫ്ര​​​​ഞ്ച് സൈ​​​​ന്യ​​​​ത്തെ പി​​​​ന്‍​​​​വ​​​​ലി​​​​ക്കു​​​​ന്ന​​താ​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​മ്മാ​​​​നു​​​​വ​​​​ല്‍ മാ​​​​ക്രോ​​​​ണ്‍ വ്യാ​​​​ഴാ​​​​ഴ്ച പ​​​​റ​​​​ഞ്ഞു.പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ മാ​​​​ലി​​​​യി​​​​ല്‍​​​​നി​​​​ന്ന് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് ഭീ​​​​ക​​​​ര​​​​ത ഉ​​​​ന്‍​​​​മൂ​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി 2013 ലാ​​​​ണ് ഫ്ര​​​​ഞ്ച് സൈ​​​​ന്യം എ​​​​ത്തി​​​​യ​​​​ത്. മാ​​​​ലി​​​​യി​​​​ലെ പ​​​​ട്ടാ​​​​ള ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​നു ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ത്തി​​​​ല്‍ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണു സൈ​​​​ന്യ​​​​ത്തെ പി​​​​ന്‍​​​​വ​​​​ലി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു മാ​​​​ക്രോ​​​​ണ്‍ പ​​​​റ​​​​ഞ്ഞു.

മാ​​​​ലി ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ സ​​​​ഹേ​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ 4,300 ഓ​​​​ളം ഫ്ര​​​​ഞ്ച് സൈ​​​​നി​​​​ക​​​​രാ​​​​ണു​​​​ള്ള​​​​ത്. മാ​​​​ലി​​​​യി​​​​ല്‍ മാ​​​​ത്രം 2,400 പേ​​​​രു​​​​ണ്ട്. ബ​​​​ര്‍​​​​ക്കെ​​​​യ്ന്‍ ഫോ​​​​ഴ്സ് എ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഫ്ര​​​​ഞ്ച് സൈ​​​​ന്യം ചാ​​​​ഡ്, നൈ​​​​ജ​​​​ര്‍, ബു​​​​ര്‍​​​​ക്കി​​​​നോ​​​​ഫാ​​​​സോ, മൗ​​​​രി​​​​റ്റാ​​​​നി​​​​യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​ല്‍ ഭീ​​​​ക​​​​ര​​​​വേ​​​​ട്ട ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. മാ​​​​ലി​​​​യി​​​​ല്‍​​​​നി​​​​ന്നു ഉ​​​​ട​​​​ന​​​​ടി സൈ​​​​ന്യ​​​​ത്തെ പി​​​​ന്‍​​​​വ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്നും നാ​​​​ലു മു​​​​ത​​​​ല്‍ ആ​​റു മാ​​​​സം കൊ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും പി​​​​ന്‍​​​​മാ​​​​റ്റ​​​​മെ​​​​ന്നും മാ​​​​ക്രോ​​​​ണ്‍ പ​​​​റ​​​​ഞ്ഞു.
സ​​​​ഹേ​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി കു​​​​റ​​​​ച്ചു സൈ​​​​ന്യ​​​​ത്തെ നി​​​​ല​​​​നി​​​​ര്‍​​​​ത്തു​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു. പി​​​​ന്‍​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​പ​​​​ടി​​​​യാ​​​​യി സൈ​​​​നി​​​​ക​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ അ​​​​ട​​​​ച്ചു പൂ​​​​ട്ടും.മാ​​​​ക്രോ​​​​ണ്‍ പി​​​​ന്‍​​​​മാ​​​​റ്റം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ നി​​​​ര​​​​വ​​​​ധി യൂ​​​​റോ​​​​പ്യ​​​​ന്‍ യൂ​​​​ണി​​​​യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ളും മാ​​​​ലി​​​​യി​​​​ല്‍​​​​നി​​​​ന്ന് സൈ​​​​ന്യ​​​​ത്തെ പി​​​​ന്‍​​​​വ​​​​ലി​​​​ക്കു​​​​മെ​​ന്നു പ​​​​റ​​​​ഞ്ഞു. മാ​​​​ലി​​​​യി​​​​ല്‍ റ​​​​ഷ്യ​​​​ന്‍ സൈ​​​​ന്യ​​​​ത്തി​​​​നു താ​​​​വ​​​​ള​​​​മൊ​​​​രു​​​​ക്കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു യൂ​​​​റോ​​​​പ്യ​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍​​​​ക്കു പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​ങ്ങ​​​​ള്‍

Related News