Loading ...

Home Europe

ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗ​വി​ന്‍ വി​ല്യം​സി​നെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗ​വി​ന്‍ വി​ല്യം​സി​നെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മെ​യ് ത​ന്‍റെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി. യു​കെ​യു​ടെ 5ജി ​നെ​റ്റ് വ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്തെ 5 ജി ​നെ​റ്റ് വ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​നീ​സ് ക​ന്പ​നി ഹു​വാ​യി​യു​മാ​യി തെ​രേ​സ മെ​യ് സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ട്ട ക​രാ​റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചോ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഈ ​സം​ഭ​വം നി​ഷേ​ധി​ച്ച ഗാ​വി​ന്‍ വി​ല്യം​സി​നോ​ട് രാ​ജി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി. ഗാ​വി​ന്‍ വി​ല്യം​സി​നെ പ​ക​രം പെ​ന്നി മോ​ര്‍​ഡ​ന്‍​റി​നെ പു​തി​യ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

Related News