Loading ...

Home Australia/NZ

നാ​ല്‍​പ​താം വെ​ള്ളി ആ​ച​ര​ണം ഇ​പ്സ്വി​ച്ചി​ല്‍

ഇ​പ്സ്വി​ച്ച്‌: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ല്‍ ഇ​പ്സ്വി​ച്ചി​ലെ ആ​വേ മ​രി​യാ കാ​ത്തോ​ലി​ക് ക​മ്മ്യൂ​ണി​റ്റി ഏ​പ്രി​ല്‍ 12 നു ​നാ​ല്‍​പ​താം വെ​ള്ളി ആ​ച​രി​ക്കു​ന്നു. രാ​വി​ലെ 7.30നു ​ഇ​പ്സ്വി​ച്ചി​ല്‍ നി​ന്ന് ക്യൂ​ന്‍​സി​ല​ന്‍​ഡി​ലെ പ്ര​മു​ഖ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ന്‍ വാ​ലി പി​ല്‍​ഗ്രിം സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചേ​രു​ക​യും 9.30നോ​ടു കു​ടി വി​ശു​ദ്ധ ബ​ലി​യും തു​ട​ര്‍​ന്ന് കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഉ​ച്ച​യോ​ടെ സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും.

ക്രി​സ്തു​വി​ന്‍റെ നാ​ല്‍​പ​തു ദി​വ​സ​ത്തെ മ​രു​ഭൂ​മി​യി​ലെ ത​പ​സി​ന്‍റ​യും, പ്രാ​ര്‍​ഥ​ന​യു​ടെ​യും ഓ​ര്‍​മ​യി​ല്‍​നി​ന്നും പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ വാ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​മാ​യു​ള്ള നാ​ല്‍​പ​താം വെ​ള്ളി​യി​ലെ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്കു ഫാ. ​ഏ​ബ്ര​ഹാം നേ​തൃ​ത്വം കൊ​ടു​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 

ബി​ജു പ​ന്നാ​പാ​റ 0402701941, പ്രി​ന്‍​സ് തോ​മ​സ് 0415030696

റി​പ്പോ​ര്‍​ട്ട്: വി​നോ​ദ് കൊ​ല്ലം​കു​ളം

Related News