Loading ...

Home Australia/NZ

കൈരളി ബ്രിസ്‌ബേൻ ‘പൊന്നോണം 2018’ ആഘോഷമാക്കാൻ ഫ്രാൻകോയും കലാഭവൻ സതീഷും എത്തുന്നു

ബ്രിസ്‌ബെൻ:  വെയിലിനു പൊന്നിൻ നിറവും കാറ്റിനു പൂക്കുടന്നയുടെ മണവുമുള്ള ചിങ്ങമാസത്തിനെ വരവേൽക്കാനൊരുങ്ങുകയാണ് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനും അതിലെ അംഗങ്ങളും. നമ്മെ ഗൃഹാതുരതയിലേക്കു കൈപിടിക്കുന്ന, ഇത്രമേൽ ഭംഗിയുള്ളൊരു മലയാള മാസം പോലും വേറെയില്ല.ചിങ്ങപ്പുലരിയെ കാത്തിരിക്കുന്ന ബ്രിസ്‌ബേൻ മലയാളികൾക്കും മലയാളത്തിനും ഒരു സമ്മാനം നൽകാനൊരുങ്ങുകയാണ് കൈരളിയുടെ à´ˆ വർഷത്തെ ഭാരവാഹികൾ.


Related News