Loading ...

Home Europe

ആവണി അവിട്ടം ആഘോഷമാക്കാൻ കവൻട്രി ഹിന്ദു സമാജം

കവൻട്രി∙  മൂന്നാം ഓണാഘോഷത്തിനു തയാറെടുക്കുന്ന കവൻട്രി ഹിന്ദു സമാജം മൂന്നാം à´“à´£ à´¨à´¾à´³à´¿àµ½ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു. ഓണത്തിന്റെ പാരമ്പര്യ à´šà´Ÿà´™àµà´™àµà´•àµ¾ അതേവിധം പിന്തുടരുന്ന സമാജത്തിൽ വീടുകളിൽ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി à´‰à´ªàµ‡à´•àµà´·à´¿à´•àµà´•àµà´•à´¯à´¾à´£àµ†à´¨àµà´¨àµ സംഘാടകർ അറിയിച്ചു . പതിവായി ചടങ്ങുകളിൽ നൂറിലേറെപ്പേർക്കു à´¸à´¦àµà´¯ നൽകേണ്ടതിനാൽ ഇക്കുറി കൂട്ടുകുടുംബ ഓർമ്മയിൽ സംഘമായി സദ്യ ഒരുക്കുന്നതിനുള്ള à´†à´²àµ‹à´šà´¨à´¯à´¿à´²à´¾à´£àµ സമാജം പ്രവർത്തകരെന്നു കോ ഓഡിനേറ്റർ കെ ദിനേശ് വക്തമാക്കി.

Related News