Loading ...

Home Europe

ഫാ. ആന്റണി വിബിൻ സേവ്യേറിന് ഡബ്ലിനിൽ സ്വീകരണം നൽകി

ഡബ്ലിൻ∙ വരാപ്പുഴ ആർച് ഡയോസിസിൽ നിന്നും അയർലൻഡിൽ സേവനത്തിനായ് എത്തിയ à´±à´µ.à´«à´¾. ആന്റണി വിബിൻ സേവ്യേറിന് ഡബ്ലിനിൽ സ്വീകരണം നൽകി. പാരിഷ് വികാരിയായ à´¡àµ†à´¸àµà´®à´£àµà´Ÿàµ ഡോയേലിനുവേണ്ടി പാരിഷ് സെക്രട്ടറി സ്‌റ്റെഫനി പെപ്പറും റവ .à´«à´¾. ജോർജ് à´…ഗസ്റ്റിനും à´«à´¾. ആന്റണിയെ എയർപോർട്ടിൽ സ്വീകരിച്ചു. സെന്റ്‌. ഫിനിയൻസ് ചർച്ച് റിവർ à´µà´¾à´²à´¿à´¯àµà´Ÿàµ†à´¯àµà´‚, ഔർ ലേഡി ക്വീൻ ഓഫ് ഹെവൻ ചർച്ച് ഡബ്ലിൻ എയർപോർട്ടിന്റെയും ഇൻചാർജ് à´†à´£àµ അച്ചൻ.

Related News