Loading ...

Home Australia/NZ

ഐ.എം. വിജയന്‍ ഇന്ന് മെല്‍ബണില്‍



മെല്‍ബണ്‍∙ അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ (ആല്‍ഫാ) രണ്ടാം വാര്‍ഷികാഘോഷമായ 'വിജയോത്സവം' ത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാ‌ൻ ഐ.à´Žà´‚. വിജയന്‍ മെല്‍ബണിലെത്തി.ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ഓര്‍ത്ത്ഡോക്സ് ചര്‍ച്ച് ഹാളില്‍ ഇന്ന് വൈകുന്നേരം 6.30നാണ്  ആഘോഷപരിപാടികള്‍.

Related News