Loading ...

Home Europe

38 വയസ്സുള്ള ഇന്ത്യന്‍ യുവതിക്ക് ഗര്‍ഭാവസ്ഥയില്‍ ദാരുണ മരണം

രണ്ട് മക്കളുടെ അമ്മയായ ഇന്ത്യക്കാരിയാണ് ഡോക്ടര്‍മാരുടെ വീഴ്ച മൂലം മരിച്ചത്. 38കാരിയായ റീത്താ സെയ്ദയാണ് സെപ്‌സിസ് പിടിപെട്ട് മരിച്ചത്. സ്വാഭാവികമായി അബോര്‍ഷന്‍ സംഭവിക്കാന്‍ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കാത്തിരിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതെന്ന് ഇന്‍ക്വസ്റ്റ് പറയുന്നു. ഇതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉടനെ ഓപ്പറേഷന്‍ നടത്തേണ്ടെന്ന ഡോക്ടര്‍മാരുടെ തീരുമാനമാണ് അപകടകരമായ ഇന്‍ഫെക്ഷനു കാരണമെന്നും ഇന്‍ക്വസ്റ്റില്‍ പറയുന്നു.

Related News