Loading ...

Home Europe

ട്രംപിന്റെ സന്ദര്‍ശനം:സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമര്‍ദ്ദം

ലണ്ടന്‍: അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കൂടുതല്‍ കരുതല്‍ സേനയെ വിന്യസിക്കേണ്ടി വന്നിരിക്കുന്നത് പതിവുള്ള പൊലീസിങ് ഡ്യൂട്ടികള്‍ക്ക് കടുത്ത ഭീഷണിയാണുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഇത് മറ്റ് കുറ്റകൃത്യങ്ങള്‍ ഈ ദിവസങ്ങളില്‍ കുതിച്ച് കയറുമെന്നു പൊലീസ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി. ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തിന് തുല്യമായ സമ്മര്‍ദമാണ് തങ്ങള്‍ക്ക് മേല്‍ ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് പൊലീസ് സംഘടന സാക്ഷ്യപ്പെടുത്തുന്നത്.

Related News