Loading ...

Home Europe

അതിർത്തി സംരക്ഷണത്തിന് ഓസ്ട്രിയ പദ്ധതി പ്രഖ്യാപിച്ചു

ബർലിൻ∙ അഭയാർഥി പ്രശ്നം പരിഹരിക്കാൻ ജർമനി യൂറോപ്യൻ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പുതിയ പദ്ധതി വതരിപ്പിക്കുകയാണ് ഓസ്ട്രിയ.യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്ത പദ്ധതി ജർമൻ പാർലിമെന്റ് അംഗീകരിച്ചാൽ ഞങ്ങളുടെ അതിർത്തിയും ജനതയെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിക്കും ഓസ്ട്രിയ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

Related News