Loading ...

Home Australia/NZ

ഫാ. ജെയിംസ് അരിച്ചിറ (SVD) യുടെ പൌരോഹിത്യ സില്‍വര്‍ ജൂബിലി

മെല്‍ബണ്‍:  കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മെല്‍ബണിലെ ക്രിസ്തീയ സമൂഹത്തിന് വേണ്ടിയും പ്രത്യേകിച്ച് ക്നാനായ സമുദായാംഗങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന à´«à´¾. ജെയിംസ് അരിച്ചിറയുടെ പൌരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 30 -)൦തീയതി ശനിയാഴ്ച രാവിലെ സ്വന്തം ഇടവകാംഗമായ പുത്തന്‍ പള്ളിയില്‍ à´¤à´¿à´°à´¿ തെളിയുന്നു.

Related News